Image of Book ചോയിച്ച് ചോയ്ച്ച് പോവാം
  • Thumbnail image of Book ചോയിച്ച് ചോയ്ച്ച് പോവാം
  • back image of ചോയിച്ച് ചോയ്ച്ച് പോവാം

ചോയിച്ച് ചോയ്ച്ച് പോവാം

ISBN : 9780000108920
Language :Malayalam
Edition : 2025
Page(s) : 161
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Choich Choich Povam

ഒരിക്കൽ ഓർമ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ലൈഫ്ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവർക്കും.
കഥകളായി വളർച്ച പ്രാപിച്ച എൻ്റെ ചില ഓർമ്മകൾ ചേർത്തുവെക്കുകയാണ്; ചോയിച്ച് ചോയ്ച്ച് പോവാം.
Write a review on this book!.
Write Your Review about ചോയിച്ച് ചോയ്ച്ച് പോവാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 28 times