Book Name in English : Christhava Daambathiyathinte Aathmiyatha
ക്രൈസ്തവ ദമ്പതിമാരുടെ ആത്മീയതയിലേക്കുള്ള മനോഹരമായൊരു തിരിഞ്ഞുനോട്ടം, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും, വി. പോൾ ആറാമൻ, വി. ജോൺ പോൾ രണ്ടാമൻ, ബെനഡിക്റ്റ് പതിനാറാമൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവർ ഉള്‍പ്പെടെയുള്ള പരിശുദ്ധ പിതാക്കന്മാരുടെയും പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥം, അതാണ് “ക്രൈസ്തവ ദാമ്പത്യത്തിന്റെ ആത്മീയത“.
വിവാഹവും കുടുംബവും - സഭാസങ്കൽപ്പം: ആരംഭം മുതൽ പോൾ ആറാമൻ മാർപാപ്പ വരെ
വിവാഹത്തിന്റെയും കുടുംബത്തിന്റെയും ആത്മീയത ജോൺ പോൾ രണ്ടാമന്റെ കാഴ്‌ചപ്പാടിൽ
വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും ആത്മീയതയ്ക്ക് ബെനഡിക്ട് പതിനാറാമൻ്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും സംഭാവനകൾ
ക്രൈസ്‌തവ ദമ്പതിമാരുടെ ആത്മീയത: ദാമ്പത്യ ആത്മീയതയുടെ ഒരു പുതിയ ഉദയം
ദാമ്പത്യജീവിതം നയിക്കുന്നവർക്കും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു ഉത്തമ രേഖാ ചിത്രം.
ദാമ്പത്യ ജീവിതത്തെ വിശകലനം ചെയ്യുവാനും അതിന്റെ ആധ്യാത്മികത പങ്കുവയ്ക്കുവാനും പഠിപ്പിക്കുവാനും ആഗ്രഹിക്കുന്ന വൈദികർക്കും സന്യസ്തർക്കും ഒരു പഠന സഹായി.Write a review on this book!. Write Your Review about ക്രൈസ്തവ ദാമ്പത്യത്തിന്റെ ആത്മീയത Other InformationThis book has been viewed by users 6 times