Book Name in English : Chukku
തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്. കച്ചവടത്തില്‍നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങള്‍ നഷ്ടക്കച്ചവടങ്ങളായി മാറുന്നു....എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി.Write a review on this book!. Write Your Review about ചുക്ക് Other InformationThis book has been viewed by users 3247 times