Image of Book ചുക്കും ഗെക്കും
  • Thumbnail image of Book ചുക്കും ഗെക്കും

ചുക്കും ഗെക്കും

ISBN : 9788182657915
Language :Malayalam
Edition : 2013
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Chukkum Gekkum

റഷ്യന്‍ ബാലസാഹിത്യകൃതി . നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ജോലിചെയ്യുന്ന അച്ഛനെ കാണാന്‍ മോസ്‌കോ നഗരത്തില്‍ പാര്‍ക്കുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അവരുടെ അമ്മയുടെകൂടെ ഒരു മഞ്ഞുകാലത്ത് നടത്തുന്ന സാഹസിക യാത്രയാണ് ഈ ബാലസാഹിത്യ കൃതിയില്‍ .
അന്തരിച്ച പ്രശസ്ത റഷ്യന്‍ പരിഭാഷകന്‍ മോസ്‌കോ ഗോപാലകൃഷണന്‍ നടത്തിയ മനോഹരമായ വിവര്‍ത്തനം.
Write a review on this book!.
Write Your Review about ചുക്കും ഗെക്കും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 835 times

Customers who bought this book also purchased