Book Name in English : Chuvappu Padarnna Noottandu
നൂറ്റിയിരുപതു കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍, അതും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശരാഷ്ട്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ ആവേശകരമായ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.Write a review on this book!. Write Your Review about ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട് Other InformationThis book has been viewed by users 805 times