Book Name in English : Chuzhali
മകന്‍ അറിയാതെയെങ്കിലും വിവാഹം കഴിച്ചത് സഹോദരിയെ ആണെന്നും അത് തടയാനായില്ലല്ലോ എന്നും തിരിച്ചറിഞ്ഞ മകന്റെ തകര്‍ച്ച, വൈകിയാണെങ്കിലും സത്യം മനസ്സിലാക്കുന്ന മരുമകളുടെ നടുക്കം. മൂന്നു മനുഷ്യജീവിതങ്ങള്‍ മരണച്ചുഴിയില്‍പ്പെട്ട് കറങ്ങുന്ന ഹൃദയഭേദകമായ കാഴ്‌ചയാണ് ചെറുനോവലിലൂടെ നോവലിസ്‌റ്റ് കാട്ടിത്തരുന്നത്.
Write a review on this book!. Write Your Review about ചുഴലി Other InformationThis book has been viewed by users 1896 times