Book Name in English : Cinemayude Vyakaranam
ദൃശ്യപരവും ശബ്ദപരവുമായി സിനിമ നിര്‍മ്മിക്കുന്ന വ്യാകരണബോധം കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന അറിവുകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനത്തിലാണ് വികസിക്കുന്നത്. സിനിമയിലെ എഡിറ്റിംഗ്, ശബ്ദം, ആഖ്യാനരീതികള്‍, സിനിമ കാണുന്നതെങ്ങനെ, അതിന് പഠനം എഴുതുന്നതെങ്ങനെ, ആധുനിക ചലച്ചിത്ര സമീപനങ്ങളുടെ സൈദ്ധാന്തികവശങ്ങള്‍, തിരക്കഥാരചനയുടെ അടിസ്ഥാനങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട പദങ്ങളുടെ ശബ്ദകോശം എന്നിവ കൈകാര്യം ചെയ്യുന്ന ഈ പുസ്തകം ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും പ്രയോജനപ്രദമായിരിക്കും.
രണ്ടാം പതിപ്പ്Write a review on this book!. Write Your Review about സിനിമയുടെ വ്യാകരണം Other InformationThis book has been viewed by users 3610 times