Book Name in English : Cinimayude Sneha Sancharangal
ലോക സിനിമയിലെ ഏതാനും മികച്ച സിനിമകളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. സിനിമകളെ പരിചയപ്പെടുത്തുന്നതിനപ്പുറം അവയുടെ സൗന്ദര്യവും കലാപരമായ സവിശേഷതകളും വിശദീകരിക്കുന്നു. സിനിമയുടെയും സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആഴവും പരപ്പും അനുഭവവേദ്യമാക്കുന്ന ആഖ്യാന പാടവം കൊണ്ട് ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about സിനിമയുടെ സ്നേഹ സഞ്ചാരങ്ങള്‍ Other InformationThis book has been viewed by users 1962 times