Book Name in English : Circussinte Lokam
അത്ഭുതങ്ങള്‍ വാരിവിതറി തമ്പില്‍ നിറഞ്ഞു നില്ക്കുന്ന സര്‍ക്കസ് കലാകാരന് ആരും കാണാത്ത
ഒരു മുഖവും കേള്‍ക്കാത്ത കഥയുമുണ്ട്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ ... ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നാടോടിയെപ്പോലുള്ള യാത്രകള്‍... ദുഃഖം ഉള്ളിലൊതുക്കി സര്‍ക്കസുകാരന്‍ ഉറക്കെച്ചിരിക്കുന്നു , അതു കേട്ട് കാണികളും...
സര്‍ക്കസ് എന്ന കലാരൂപത്തിന്റെ ചരിത്രവും അതിന്റെ വികാസ പരിണാമവും സ്വാനുഭവത്തിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന പഠനം .
സര്‍ക്കസ് കലാകാരനും എഴുത്തുകാരനുമായ ശ്രീധരന്‍ ചമ്പാടിന്റെ രചന.Write a review on this book!. Write Your Review about സര്‍ക്കസിന്റെ ലോകം Other InformationThis book has been viewed by users 2327 times