Image of Book ക്രിമിനല്‍ കുറ്റമാകുന്ന രതി
  • Thumbnail image of Book ക്രിമിനല്‍ കുറ്റമാകുന്ന രതി
  • back image of ക്രിമിനല്‍ കുറ്റമാകുന്ന രതി

ക്രിമിനല്‍ കുറ്റമാകുന്ന രതി

ISBN : 9789382934592
Language :Malayalam
Page(s) : 125
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : criminal kuttamakunna rathi

മനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാ‌ന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വര‌ന്‍, വലിയ പൊന്നാനി, ബെഞ്ചമി‌ന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.
Write a review on this book!.
Write Your Review about ക്രിമിനല്‍ കുറ്റമാകുന്ന രതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2096 times

Customers who bought this book also purchased