Book Name in English : Curtain
മൗലികതയും ആശയത്തിന്റെ പുതുമയുംകൊണ്ട് മലയാള നാടകസങ്കല്പങ്ങളെ അട്ടിമറിച്ച നാടകാചാര്യന്‍ എന്‍. എന്‍. പിള്ള എഴുതിയ നാടകപഠനഗ്രന്ഥം.
അരങ്ങ്, അണിയറ, അഭിനേതാവ്, രംഗകല, അഭിനയം, സംവിധാനം, ചമയം, പ്രേക്ഷകന്‍, നാടകീയമുഹൂര്‍ത്തങ്ങള്‍, അമെച്വര്‍-പ്രൊഫഷണല്‍ നാടകങ്ങള്‍, താന്ത്രികനാടകവേദി, ഭാരതീയനാടകാചാര്യന്മാര്‍, യൂറോപ്യന്‍ നാടകചിന്തകര്‍, വിശ്വനാടകവേദി തുടങ്ങി നാടകത്തിന്റെ സര്‍വ മേഖലകളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. നാടകചരിത്രത്തില്‍ അനശ്വരമായി മുദ്രവെക്കപ്പെട്ടിട്ടുള്ള വിസ്മയങ്ങളും നേട്ടങ്ങളും അപചയങ്ങളും ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുകയും പരിചിന്തനത്തിനും വിമര്‍ശനത്തിനും വിധേയമാക്കുകയും ചെയ്യുന്നു.
അഭിനേതാക്കള്‍, സംവിധായകര്‍, നാടകരചയിതാക്കള്‍, നാടകവിദ്യാര്‍ഥികള്‍, ആസ്വാദകര്‍ തുടങ്ങി, നാടകത്തെക്കുറിച്ചും ലോക നാടകവേദിയുടെ വളര്‍ച്ചയെക്കുറിച്ചും അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം.Write a review on this book!. Write Your Review about കര്‍ട്ടന്‍ Other InformationThis book has been viewed by users 3344 times