Image of Book ദൈവം പിയാനോ വായിക്കുമ്പോള്‍
  • Thumbnail image of Book ദൈവം പിയാനോ വായിക്കുമ്പോള്‍
  • back image of ദൈവം പിയാനോ വായിക്കുമ്പോള്‍

ദൈവം പിയാനോ വായിക്കുമ്പോള്‍

ISBN : 9788194552628
Language :Malayalam
Edition : 2020
Page(s) : 90
Condition : New
3 out of 5 rating, based on 32 review(s)

Book Name in English : Daivam Piano Vaayikkumbol

ദൈവം മറ്റാരേക്കാളും കേമമായി പിയാനോ വായിക്കുമ്പോൾ താഴേ ഭൂമിയിൽ വൈചിത്ര്യമാർന്ന എന്തെന്തു യാദൃച്ഛിക സംഭവങ്ങൾ! അവ നോക്കിക്കാണുകയാണ് സി. വി. ബാലകൃഷ്ണൻ. മാനവസംസ്കൃതിയിലും പ്രകൃത്യാവബോധത്തിലും ചരിത്രരാഷ്ട്രീയ പാഠങ്ങളിലുമൂന്നി വികാസം നേടിയ, വൈവിധ്യം നിറഞ്ഞ പ്രമേയപരിസരം. സൗന്ദര്യാത്മകവും വിലോഭനീയവുമായ ഭാഷാവിന്യാസം. വസ്തുനിഷ്ഠവും സാർവലൗകികവുമായ വിഷയങ്ങളെ കഥാവസ്തുവായി സ്വീകരിച്ച് സൗന്ദര്യശില്പമാക്കി മാറ്റുന്ന കലാത്മകത. പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുടെ തീക്ഷ്ണമായ പ്രതിഫലനങ്ങൾ.
വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
അവതാരിക: എ.വി. പവിത്രൻ
Write a review on this book!.
Write Your Review about ദൈവം പിയാനോ വായിക്കുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1502 times

Customers who bought this book also purchased