Book Name in English : Daivam Thurakkatha Pusthakam
ഗാന്ധിയന്‍ ഒരേസമയം നടക്കുന്ന വിപരീതവും ഉപരീതവുമായ ഭൗതികവും ആത്മീയവുമായ ആന്തരിക സംഘര്‍ഷങ്ങളുടെ ജീവിതാവിഷ്കാരമാണ് ദൈവം തുറക്കാത്ത പുസ്തകം. ഇത് ദൈവം ഒരിക്കലും അടക്കാത്ത സത്യപുസ്തകവുമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പിനെ ഏകാഗ്രമായ ധ്യാനത്തിന്റെയും മനനത്തിന്റെയും കര്‍മ്മപഥത്തിലുടെയുള്ള സത്യാന്വേഷണങ്ങളായി നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. Write a review on this book!. Write Your Review about ദൈവം തുറക്കാത്ത പുസ്തകം Other InformationThis book has been viewed by users 1714 times