Book Name in English : Daivathe Salyappedutharuth
ഷൂട്ടിങ്ങിന്റെ ഇടയിലാണ് തനിക്ക് കാന്‍സറാണെന്ന് മനസ്സിലാക്കുന്നത് “മോനേ കാന്‍സറേ നീ തല്‍ക്കാലം ഈ തിണ്ണയിരിക്ക് ഞാനൊന്ന് അഭിനയിച്ചു വരട്ടെ“ എന്നു രോഗത്തോടു പറയുകയായിരുന്നു അദ്ദേഹം.കാന്‍സര്‍ പലരെയും നിരാശാഭരിതരാക്കുമ്പോള്‍ ചിരികൊണ്ട് അതിനെ അതിജീവിച്ച ഒരാളുടെ ജീവിതവീക്ഷണം ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളോരോന്നിലും നിറയുന്നു.Write a review on this book!. Write Your Review about ദൈവത്തെ ശല്യപ്പെടുത്തരുത് Other InformationThis book has been viewed by users 2441 times