Book Name in English : Danger Discovery
പ്രേതങ്ങള്‍ ഉറങ്ങുന്ന ആ താഴവരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ ശാസ്ത സംഘടന .മനുഷ്യനന്മക്കായി വരേണ്ട ഗവേഷ്ണങ്ങളെ വിപരീത ഭലങ്ങളായി പരിണമിപ്പിച്ച് തിന്മ വിതറുന്നു ആപകടകരമായ ആറിവ് വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .ലോക്കമെങ്ങും ശൃംഖലകളുള്ള ആ സംഘടനയെ കീഴടക്കാന്‍ ഇന്ത്യന്‍ ക്രൈം ബ്യൂറോയിലെ (ICB)രഹസ്യ ഏജന്റ് രാജീവും രാധികയും കേരളത്തില്‍ എത്തുന്നു.ജെയിംസ് ബോണ്ട് നോവലുകളെ വെല്ലുന്ന ബുധിയുടെയും സാഹസികതയുടെയും നിമിഷങ്ങള്‍ സിരകളെ ത്രസിപ്പിക്കുന്ന വായനാനുഭവം.
Write a review on this book!. Write Your Review about ഡെയ്ഞ്ചര്‍ ഡിസ്കവറി Other InformationThis book has been viewed by users 1913 times