Book Name in English : Dashavatharakshethrangalum Sriramasthothrangalum
മഹാവിഷ്ണു ഭഗവാന്റെ ദശാവതാരങ്ങളില്‍ ഓരോ അവതാരമൂര്‍ത്തികളുടെയും ക്ഷേത്രങ്ങള്‍ കേരളത്തിലുടനീളം കാണാം. എന്നാല്‍ ദശവതാരക്ഷേത്ര സമുച്ചയം കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ഒരു പ്രദേശത്തേയുള്ളു കോഴിക്കോടുള്ള ബാലുശ്ശേരി റോഡിലുല്ല നടുവല്ലൂര്‍ രാമല്ലൂര്‍ നന്മണ്ട പ്രദേശം.Write a review on this book!. Write Your Review about ദശാവതാരക്ഷേത്രങ്ങളും ശ്രീരാമസ്തോത്രങ്ങളും Other InformationThis book has been viewed by users 847 times