Book Name in English : Desam Paurathvam Cinema
വംശം, ദേശം, ഭാഷ, മതം ,ജാതി,പൗരത്വം എന്നിങ്ങനെയുള്ള സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ സംഘര്‍ഷങ്ങളും പിളര്‍പ്പുകളും നിലവിളികളും സിനിമയില്‍ ഒരു പ്രത്യയ ശാസ്സ്ത്രാനുഭവമായി മാഋയ്ന്നതെങ്ങനെയെന്ന നിരീക്ഷണങ്ങള്‍. വ്യത്യസ്തസിനിമകളിലൂടെയുള്ള സഞ്ചാരം. ഇമേജുകളുടെ ജീവിതസഞ്ചാരത്തെക്കുറിച്ചുകൂടിയുള്ള പഠനങ്ങളായിമാറുന്ന ചലച്ചിത്ര നിരൂപണ ഗ്രന്ഥം. 2007- ലെ ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്രനിരൂപകനുള്ള ദേശിയപുരസ്കാരവും ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണകമലവും ലഭിച്ച രചനകള്‍.
Write a review on this book!. Write Your Review about ദേശം പൗരത്ത്വം സിനിമ Other InformationThis book has been viewed by users 2549 times