Book Name in English : Deseeyachihnangal Pratheekangal
ഇന്ത്യന്‍ ഭരണഘടന ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ദേശീയ വൃക്ഷമായ അരയാലും ദേശീയ പുഷപമായ താമരയും ഔദ്യോഗിക ഭാഷയായ ഹിന്ദി, ത്രിവര്‍ണപതാക, ശകവര്‍ഷകലണ്ടര്‍, ദേശീയ കായിക വിനോദമായ ഹോക്കി തുടങ്ങി ദേശീയ മൃഗവും പക്ഷിയും ജലജീവിയും ഫലവും നദിയും വരെ ഏതൊരു ഭാരതീയനെയും ദേശസ്നേഹത്താല്‍ നിറയ്ക്കുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ദേശീയചിഹ്നങ്ങള്‍ Other InformationThis book has been viewed by users 2640 times