Book Name in English : Deseeyathayude Adayalangal
സത്യാനന്തരകാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ദേശീയത. പലതും ഒളിപ്പിക്കാനുള്ള സൂത്രവാക്യമായി ചിലർ അതിനെ കണ്ടു. തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഊർന്നുപോകുന്നത് മനസ്സിലാക്കിയ ചിലർക്കാവട്ടെ, ദേശീയത വെറുക്കപ്പെട്ട പദമായി മാറി. ദേശീയത പ്രത്യക്ഷമായോ പരോക്ഷമായോ വിഷയമാവുന്ന ഏഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. രാഷ്ട്രീയം, കല, സാഹിത്യം, തത്ത്വചിന്ത എന്നീ മേഖലകളിലാണ് ഇവ ഉൾപ്പെടുന്നത്.Write a review on this book!. Write Your Review about ദേശീയതയുടെ അടയാളങ്ങള്‍ Other InformationThis book has been viewed by users 835 times