Book Name in English : Desheeyathakkoru Charithrapadam
കഴിഞ്ഞു പോയ ഇന്നലെകളുടെ നെടുവീർപ്പുകൾ ഒരു
ഉണർത്തുപാട്ടയി കാതുകളിൽ അലയടിക്കുമ്പോൾ
ഒരു പുതിയ ലോകത്തെ നം സ്വപ്നം കാണുന്നു .
അവിടെ നാനാത്വത്തിൽ ഏകത്വമെന്ന
മോചനഗാഥകളാണുള്ളതെങ്കിലും ബ്രാഹ്മണാധിപത്യവും
ജാതീയ സമവാക്യങ്ങളും അരങ്ങു തകർക്കും.
സാമൂഹ്യ പരിഷ്കർത്താക്കൾ തെളിയിച്ച പാത പിന്തുടരാൻ
എന്തുകൊണ്ടോ ഇന്ന് പലർക്കും കഴിയുന്നില്ല .
ദളിതരും പിന്നോക്കമുദായങ്ങളുമായി പിന്തളപ്പെട്ടവരുടെ
രോദനങ്ങൾ ഇന്നും കേൾക്കുന്നു.
ഈ ആത്മരോദനങ്ങളുടെ നേർ ചിത്രങ്ങൾ
ഇപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നു .Write a review on this book!. Write Your Review about ദേശീയതയ്ക്കൊരു ചരിത്രപാഠം Other InformationThis book has been viewed by users 1 times