Book Name in English : Devadas
പ്രണയത്തിന്റെ അപൂര്‍വ്വകാന്തിപ്രസരിപ്പിക്കുന്ന ഒരു നോവല്‍ ശില്പം. തിരിച്ചറിയുവാന്‍ വൈകുന്ന പ്രണയവും, നഷ്ടമായ പ്രണയത്തില്‍ സ്വയം എറിഞ്ഞുടക്കപ്പെടുന്ന ജീവിതവും ഈ ബംഗാളി നോവലിനെ ഒരു വിശ്വപ്രണയ കാവ്യമാക്കി തീര്‍ക്കുന്നു.
ഉജ്ജ്വലമായ ഭാവകന്തി പ്രസരിപ്പിക്കുന്ന ശരത് ചന്ദ്രചാറ്റര്‍ജിയുടെ ആഖ്യാനം. അനേകം ചലച്ചിത്രഭാഷ്യങ്ങളിലൂടെ ഇന്ത്യന്‍ ജനതയ്ക്കു സുപരിചിതമായ കൃതി.
വീവര്‍ത്തനം: ലീലാ സര്‍ക്കാര്‍.Write a review on this book!. Write Your Review about ദേവദാസ് Other InformationThis book has been viewed by users 2658 times