Image of Book ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍
  • Thumbnail image of Book ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍
  • back image of ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍

ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍

Publisher :DC Books
ISBN : 9788126477302
Language :Malayalam
Edition : July 2018
Page(s) : 110
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 99.00

Book Name in English : Devarathi

മൃത്യുവിന്റെ ഗന്ധം പരത്തുന്ന മഹാശ്മശാനങ്ങളും താന്ത്രികസാധനയുടെ മൂര്‍ത്തരതി പൂക്കുന്ന ഉപാസനാകേന്ദ്രങ്ങളും കടന്ന് കേവലശരീരത്തെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന കണികയിലേക്ക് ലയിപ്പിക്കുന്ന അനശ്വരതയെ അന്വേഷിക്കുകയാണ് ഈ അനുഭവക്കുറിപ്പ്. ഇതില്‍ ദേവഭൂമിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും താന്ത്രിക ബുദ്ധിസത്തിന്റെയും ശാക്തേയതന്ത്രയുടെയും വേരുകള്‍ തേടി നടത്തിയ യാത്രാനുഭവങ്ങളാണ് കെ.വി മോഹന്‍ കുമാര്‍ രചിച്ച ദേവരതിയെന്ന ഈ ഉജ്ജ്വലകൃതി.
Write a review on this book!.
Write Your Review about ദേവരതി- താന്ത്രിക യാത്രകളിലെ മായക്കഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2756 times

Customers who bought this book also purchased