Book Name in English : Devasahayam Pilla
സവര്‍ണ്ണര്‍ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവതാംകൂറില്‍ രാജകോപത്തെ അവഗണിച്ചുകൊണ്ട്, ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും. പത്മനാഭപുരം കൊട്ടാരത്തിന്‍റെ കാര്യക്കാരന്‍ പദവി നഷ്ടപ്പെട്ടിട്ടും തടവറയില്‍ ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല. കഴുത്തില്‍ എരുക്കിന്‍ പൂമാലയിട്ട് പോത്തിന്‍റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചുനിന്നു. ശരീരം മുഴുവന്‍ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച്, മുറിവുകളില്‍ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തില്‍ ചങ്ങലകൊണ്ട് ബന്ധിച്ച് പട്ടിണിക്കിട്ടിട്ടും ആ ധീരവിശ്വാസി പതറിയില്ല. ഏതൊരു വിശ്വാസിയെയും ആവേശഭരിതനാക്കുന്ന ത്യാഗോജ്ജ്വല കഥWrite a review on this book!. Write Your Review about ദേവസഹായം പിള്ള Other InformationThis book has been viewed by users 3906 times