Book Name in English : Devils Advocate
വിവിധ ഭാഷകളിലായി കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ലോകപ്രശസ്‌ത നോവല്‍ അധികാര രാഷ്ട്രീയത്തോട് ബന്ധപ്പെട്ട ഉപജാപങ്ങളെയും ഗൂഢതന്ത്രങ്ങളെയും മതത്തിന്റെ രഹസ്യാതമകതയോട് കോര്ത്തിബണക്കി വായനക്കാരില്‍ ഉദ്വേഗവും ധാര്മ്മിാകബോധവും ഉണര്ത്തത്തക്കവിധം ആവിഷ്കരിക്കുന്നതില്‍ മോറിസ് വെസ്റ്റിനോളം പ്രതിഭാശാലികളായി വേറേ ആരുമില്ല. പത്രപ്രവര്ത്ത കനായി വത്തിക്കാനില്‍ കഴിഞ്ഞ കാലഘട്ടത്തില്‍ കത്തോലിക്കാസഭയുടെ സങ്കീര്ണ്ണമായ ഘടനയെ അടുത്തുനിന്നറിഞ്ഞ ഒരെഴുത്തുകാരന്റെ രചന കൂടിയാണിത്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ലോകപ്രശസ്‌തമായ നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാത്തില്‍.Write a review on this book!. Write Your Review about ഡെവിള്സ് അഡ്വക്കേറ്റ് Other InformationThis book has been viewed by users 2867 times