Book Name in English : Dharmaraja
“ചരിത്രനാടകങ്ങളില്‍ഹെന്‍ട്രി അഞ്ചാമനെ അവതരിപ്പിച്ച് ഷേക്‌സ്‌പിയര്‍ബ്രിട്ടന്റെ ഇതിഹാസം രചിച്ചതുപോലെ രാജാകേശവദാസിനെ ചിത്രീകരിച്ചുകൊണ്ട് തെക്കന്‍കേരളത്തിന്റെ ചരിത്രം വിവരിക്കുകയാണ് സി.വി. രാമന്‍പിള്ള. ഇതിഹാസമാനം കൈവരിച്ച നോവല്‍എന്നാണ് പ്രൊഫ. എസ്.ഗുപ്‌തന്‍നായര്‍ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഒരു നായര്‍മഹാകാവ്യം എന്ന് എം.പി. പോളും ഹരിപഞ്ചാനനന്‍, കേശവപ്പിള്ള, ചന്ത്രക്കാറന്‍, ത്രിപുരസുന്ദരിക്കൊച്ചമ്മ, പവതിക്കൊച്ചി തുടങ്ങിയവരിലൂടെ സൃഷ്ടിക്കുന്ന നാടകീയ സംഭാഷണങ്ങര്‍സി.വി.യുടെ അജയ്യമായ ശൈലിക്ക്‌് ഉത്തമോദാഹരണമാണ്. ഈ നോവലിലെ നായകന്‍ കേശവപിള്ളയോ, യോഗീശ്വരനോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തില്‍ഉജ്ജ്വലമായ പാത്രസൃഷ്ടിയിലൂടെ തിരുവിതാംകൂറിനത്തന്നെ നായകസ്ഥാനത്ത് പ്രതിഷ്‌ഠിക്കുകയാണ് സി.വി. രാമന്‍പിള്ള
“
Write a review on this book!. Write Your Review about ധര്‍മ്മരാജ Other InformationThis book has been viewed by users 3308 times