Image of Book ധീരതയ്ക്കൊരു സമ്മാനം
  • Thumbnail image of Book ധീരതയ്ക്കൊരു സമ്മാനം
  • back image of ധീരതയ്ക്കൊരു സമ്മാനം

ധീരതയ്ക്കൊരു സമ്മാനം

ISBN : 9789387136090
Language :Malayalam
Edition : 2018
Page(s) : 127
Condition : New
no ratings yet, be the first one to rate this !

Book Name in English : Dheerathaykkoru Sammanam

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് നിറയെ സ്വ‌പ്നങ്ങളും പ്രതീക്ഷകളുമായി ഒരു പുതിയ ജീവിതത്തിലേക്കു കടക്കുന്ന സജീവൻ എന്ന പന്ത്രണ്ടുവയസ്സുകാരൻ്റെ കഥയാണ് നോവൽ പറയുന്നത്. ജീവിതത്തിലുടനീളം അനുഭവിച്ച കഠിന പരീക്ഷണങ്ങൾ അവനിൽ വളർത്തിയ ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. അത് അവനെ എങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയത്തിലെത്തിക്കുവാൻ സഹായിച്ചുവെന്നതാണ് നോവലിൻറെ പ്രമേയം.
Write a review on this book!.
Write Your Review about ധീരതയ്ക്കൊരു സമ്മാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 890 times

Customers who bought this book also purchased