Image of Book ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ
  • Thumbnail image of Book ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ
  • back image of ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ

ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ

Publisher :India Books
ISBN : 9780000153890
Language :Malayalam
Page(s) : 152
Condition : New
no ratings yet, be the first one to rate this !

Book Name in English : Deva Bhumiyilude - Kashmiril Ninnum Kaniyakumari Vare


ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്‌തതിന്റെ ഭാഗമായി അമർനാഥ് മുതൽ കന്യാകുമാരി വരെയുള്ള ഏറ്റവും പ്രശസ്‌തിയാർജിച്ചതും വലുപ്പത്തിൽ മുൻപന്തിയിൽ നില്ക്കുന്നതുമായ അറുപതിൽപരം ക്ഷേത്രങ്ങളുടെ വിവരണമാണ് ഇവ. ദേവഭൂമിയിലൂടെ എന്ന ഈ ഗ്രന്ഥം ഭാരതത്തിലെ ഏറ്റവും പ്രശസ്‌തിയാർജിച്ച ക്ഷേത്രങ്ങളിലൂടെ ഗ്രന്ഥകാരൻ നടത്തിയ യാത്രയുടെ അനുഭവ സാക്ഷ്യമാണ്.

(അവതാരികയിൽ നിന്നും സി. രാധാകൃഷ്‌ണൻ)
Write a review on this book!.
Write Your Review about ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 355 times

Customers who bought this book also purchased