Book Name in English : Diamond Girl
ആര്‍ത്തുലഞ്ഞു നിന്നിരുന്ന പൂമരങ്ങള്‍ റോഡിലേക്ക് ചില്ലകള്‍ വിരിച്ച് നിന്നിരുന്നു.ചുറ്റുപാടും കൂരിരുള്‍ തിങ്ങി നിന്നിരുന്നു. ആ വഴിയില്‍ കൂടി വാഹനങ്ങള്‍ അധികം സഞ്ചരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും അയാള്‍ കണ്ടില്ല. വഴിയൂടെ നടുഭാഗത്തു പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു.Write a review on this book!. Write Your Review about ഡയമണ്ട് ഗേള്‍ Other InformationThis book has been viewed by users 1982 times