Book Name in English : Diego Armando Maradona Bobiyude Suvisesham Adhyayam-1-11
ഇതൊരു സുവിശേഷമാണ്. ഫുട്‌ബോളിന്റെ ദൈവപുത്രനായ മറഡോണയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ പറയുന്ന സുവിശേഷം. ഈ സുവിശേഷത്തിലൂടെ മറഡോണയുടെ ജീവിതകഥ ചുരുളഴിയുന്നു. നമ്മൾ കേട്ടതും കേൾക്കാത്തതുമായ മറഡോണയുടെ ജീവിതത്തിലെ സന്തോഷഭരിതവും സംഘർഷബരിതവുമായ മുഹൂർത്തങ്ങൾ. മറഡോണയെ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്കായി ഇവിടെയെത്തിച്ച മറഡോണയുടെ സഹചാരിയായ ബോബി ചെമ്മണ്ണൂർ അത് പറഞ്ഞപ്പോൾ ആ സുവിശേഷങ്ങൾ പകർത്തിയെടുത്തത് പ്രശസ്ത ചിത്രകാരനും കഥാകാരനുമായ ബോണി തോമസ്.Write a review on this book!. Write Your Review about ഡീഗോ അര്‍മാന്തോ മറഡോണ ബോബിയുടെ ബോചെ സുവിശേഷം അദ്ധ്യായം 1-11 Other InformationThis book has been viewed by users 1094 times