Book Name in English : Dinasmaranakaliloode
ചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താത്ത മുഖ്യധാരയില്‍ നിന്ന് തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട്. ചരിത്ര പുസ്തകംങ്ങളിലൊന്നും യാതൊരു വിവരവും തങ്ങളുടേതായി അവശേഷിപ്പിക്കാതെ നിശബ്ദമായി കടന്നു പോയവരുടെ ഓര്‍മ്മ ദിനങ്ങള്‍ക്കുന്‍പുറമെ ദേശീയവും അന്തര്‍ ദേശീയവുമായ വിശേഷദിഅനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന അമ്യ്യ്ല്യ ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about ദിനസ്മരണകളിലൂടെ Other InformationThis book has been viewed by users 595 times