Book Name in English : Doctor Palpu
സി.കെ ഗംഗാധരൻ
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ അസാധാരണ സാമർത്ഥ്യം പ്രകടിപ്പിച്ച ഒരു സാധാരണക്കാരൻ കൂടിയായിരുന്നു ഡോ.പൽപ്പു. ഈ രീതിയിൽ അദ്ദേഹത്തെ വരച്ചുകാട്ടിയ ഗ്രന്ഥകാരൻ നമ്മുടെയെല്ലാം കൃതജ്ഞത അർഹിക്കുന്നു
ഇ.എം.എസ്
ജീവചരിത്രസംബന്ധിയായ വസ്തുതകളുടെ ആധിക്യവും പ്രാമാണികതയും കൊണ്ട് മാത്രമല്ല, അവയുടെ സംവിധാനത്തിൽ സ്ഫുരിക്കുന്ന കലാചാതുര്യം കൊണ്ടും രചനാശുദ്ധികൊണ്ടും ഈ കൃതി ഡോക്ടർ പൽപ്പുവിന്റെ ഏറ്റവും നല്ല ജീവചരിത്രമായി തീരുന്നതോടൊപ്പം അദ്ദേഹത്തിന്റെ മികച്ച സ്മാരകവുമായി തീർന്നിരിക്കുന്നു.
സുകുമാർ അഴീക്കോട്Write a review on this book!. Write Your Review about ഡോക്ടർ പൽപ്പു Other InformationThis book has been viewed by users 723 times