Image of Book ഡോക്ടറും പാപിയും
  • Thumbnail image of Book ഡോക്ടറും പാപിയും
  • back image of ഡോക്ടറും പാപിയും

ഡോക്ടറും പാപിയും

ISBN : 9788182671195
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Doctorun Papiyum

പുനത്തിലിന്റെ സഹജമായ നര്‍മബോധവും ജീവിതദര്‍ശനവും നിരീക്ഷണങ്ങളും പ്രകടമാകുന്ന ലേഖനങ്ങളാണ് ഈ പുസ്തകം. വ്യക്തി, എഴുത്തുകാരന്‍, ഡോക്ടര്‍ എന്നീ നിലകളിലെല്ലാം താന്‍ കണ്ടും പഠിച്ചും നിരീക്ഷിച്ചും അനുഭവിച്ചും അറിഞ്ഞ ലോകത്തെയും മനുഷ്യരെയും സ്വതസ്സിദ്ധമായ നര്‍മബോധത്തോടെ അതീവ
ഹൃദ്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ചിത്രീകരിക്കുന്ന ഈ സ്വാനുഭവകഥനങ്ങള്‍ സര്‍വകാലപ്രസക്തിയുള്ളതാണ്.
Write a review on this book!.
Write Your Review about ഡോക്ടറും പാപിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1370 times

Customers who bought this book also purchased