Book Name in English : Dollar Marumakkal
ഡോളറിന്റെ മായികതയിൽ ഭ്രമിച്ച് അമേരിക്കയിലേക്ക് പറക്കുന്നവർ പക്ഷേ, തങ്ങൾ ഭാവനയിൽ കണ്ടതിലും എത്രയകലെയാണ് യാഥാർത്ഥ്യമെന്ന് എളുപ്പം തിരിച്ചറിയുന്നു. സമ്പന്നതയിലേക്കുള്ള പ്രയാണത്തിനിടയിൽ ഏകാകികളും ഒറ്റപ്പെട്ടവരുമായിത്തീരുന്നവർ നിരവധി. അമേരിക്കയിലേക്കുള്ള യാത്ര വൈകാരികമായും കനത്ത വില ഈടാക്കിയിട്ടുണ്ടാകും. കമിതാക്കൾ വേർതിരിക്കപ്പെടുന്നു. സുഹൃത്തുക്കൾ അപരിചിതരാകുന്നു. ഇടത്തരം കുടുംബങ്ങളിലെ സ്‌നേഹോഷ് മളമായ അന്തരീക്ഷം ഡോളർ എന്നേക്കുമായി തകർത്തുകളയുന്നു. ഇന്ത്യയിലെ അമ്മായിയമ്മമാരുടെ മാനസികപ്രശ്നങ്ങളും അതിനോടുള്ള മരുമക്കളുടെ പ്രതികരണവും ഹൃദയസ്പർശിയായി വിശകലനം ചെയ്യുന്ന നോവൽ. വിവർത്തനം: ആർ. ഗോപീകൃഷ്ണൻWrite a review on this book!. Write Your Review about ഡോളർ മരുമക്കൽ Other InformationThis book has been viewed by users 123 times