Image of Book ദസ്തയെവ്സ്കി ജീവിതം കത്തുകള്‍
  • Thumbnail image of Book ദസ്തയെവ്സ്കി ജീവിതം കത്തുകള്‍
  • back image of ദസ്തയെവ്സ്കി ജീവിതം കത്തുകള്‍

ദസ്തയെവ്സ്കി ജീവിതം കത്തുകള്‍

Publisher :Green Books
ISBN : 9788184232899
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Dostoevesky Jeevitham Kathukal

ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്ത്യെവ്സ്കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാര‌ന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്സ്കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ ജീവിത സംഗ്രഹം തന്നെ ഉദാത്തമായ സാഹിത്യകൃതിയായ് മാറുന്നു. ദസ്തവെവ്സ്കി എന്ന പ്രതിഭയുടെ കയ്യൊപ്പു ചേര്‍ന്ന കത്തുകള്‍ ഈ ജീവ ചരിത്രത്തെ അനുപമചാരുതയിലേക്കുയര്‍ത്തുന്നു.
Write a review on this book!.
Write Your Review about ദസ്തയെവ്സ്കി ജീവിതം കത്തുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1460 times

Customers who bought this book also purchased