Book Name in English : Dr B
ഒരു ലോക പ്രശസ്ത ന്യൂറോ സര്‍ജന്റെ വിസ്മയിപ്പിക്കുന്ന ജീവിതം.
താണനിലയിൽനിന്നു തുടങ്ങി യാതനകളോട് മല്ലടിച്ച് തന്‍റെ ദുരിതകാലത്തിനുമേൽ ആത്യന്തിക വിജയം നേടിയ കഥയാണ് ഡോ. ബാഹുലേയന്‍റേത്. ഡോ. എം. എസ്. വല്യത്താൻ
ന്യൂറോ സയൻസിൽ വിസ്മയങ്ങൾ തീർത്ത കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജൻ
ആഗോളതലത്തിൽ കേരളക്കരയുടെ പേരുയർത്തിപ്പിടിച്ച അനുഗൃഹീത ഭിഷഗ്വരൻ
പിറന്ന മണ്ണിനെയും നാട്ടുകാരെയും സേവിക്കാനായി സകല സൗഭാഗ്യങ്ങളും ഉപേക്ഷിച്ച അപൂർവ്വ വ്യക്തിത്വം
കോട്ടയം ജില്ലയിലെ വൈക്കത്തെ അന്താരാഷ്ട്രനിലാവരമുള്ള ഇൻഡോ- അമേരിക്കൻ ഹോസ്പിറ്റലിന്‍റെ സ്ഥാപകൻ
ഒരു നൂറ്റാണ്ട് എത്താറായ സംഭവബഹുലമായ ജീവിതം.
Write a review on this book!. Write Your Review about ഡോ ബി Other InformationThis book has been viewed by users 880 times