Book Name in English : Dracula Kottayile Sundharikal
ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്‌തമായ രചനകളിൽ ഒന്നാണ് ഡ്രാക്കുള. കാർപത്യൻമലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി തൻ്റെ ചൈതന്യം നിലനിർത്തുവാൻ യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ വാമ്പയറുകളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. ഡ്രാക്കുള എന്ന കഥാപത്രത്തെ കേന്ദ്രീകരിച്ചു ശ്രീ കോട്ടയം പുഷ്‌പനാഥ് ധാരാളം കഥകൾ രചിച്ചിട്ടുണ്ട്. അതിൽ ഈ നോവൽ കേരളത്തിലെ വാമ്പയർ ഫിക്ഷന്റെ ജനപ്രിയതയിൽ ആധിപത്യം സ്‌ഥാപിച്ചു.
Write a review on this book!. Write Your Review about ഡ്രാക്കുളക്കോട്ടയിലെ സുന്ദരികൾ Other InformationThis book has been viewed by users 205 times