Book Name in English : Driving Kavachavum Chitrashalabhavum
പ്രശസ്തിയുടെയും ആഡംബരത്തിന്റെയും അത്യുന്നതിയില്‍ നിന്ന് പൊടുന്നനേ ഒരു ദിവസം നിസ്സഹായതയുടെ പട്യുകുഴിയിലേക്ക് കൂപ്പുകുത്തിയഴാന്‍ ഡൊമനിക് ബാബി തന്റെ കഥപറയുന്നു. ഒരിക്കലും മോചനം സാധ്യമാകാത്ത ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം എന്ന അത്യപൂര്‍വ്വ അവസ്ഥയില്‍ അകപ്പെട്ടിട്ടും കണ്‍പോളകളുടെ ചലനങ്ങളിലൂടെ ബാബി തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കി ലോകത്തോട് പങ്ക് വെച്ചു. Write a review on this book!. Write Your Review about ഡൈവിങ് കവചവും ചിത്രശലഭവും Other InformationThis book has been viewed by users 718 times