Book Name in English : Dvaadashajyothirlimgangal
ഈ ശിവസ്ഥാനങ്ങളുടെ (ജ്യോതിർലിംഗക്ഷേത്രങ്ങളുടെ) ദിവ്യത, സവിശേഷത, മാഹാത്മ്യം, ഐതിഹ്യം, ചരിത്രം എല്ലാം ലളിതസുന്ദരമായ ഭാഷയിൽ വായിച്ചാസ്വദിക്കാനും അനുഭവിക്കാനും പാകത്തിൽ മേൽപ്പറഞ്ഞ ശിവസ്ഥാനങ്ങൾ സന്ദർശിക്കുന്നവർക്കൊരു മാർഗദീപം എന്ന രൂപത്തിൽ, അതേസമയം, സന്ദർശിക്കാനാകാത്തവർക്ക് ഒരു മാനസതീർത്ഥാടനത്തിനുതകുംവിധത്തിൽ സാഹിത്യകാരനായ ശ്രീ കരുപ്പൂരു ജി.വി.നായർ ചാരുതയോടെ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about ദ്വാദശജ്യോതിർലിംഗങ്ങൾ Other InformationThis book has been viewed by users 111 times