Image of Book ശിക്കാര്‍
  • Thumbnail image of Book ശിക്കാര്‍

ശിക്കാര്‍

ISBN : 9788182651500
Language :Malayalam
Edition : 2011
Page(s) : 128
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Sikkar

ആരോ ഒരാള്‍ പിന്നാലെയുണ്ടെന്ന ഭീതിയോടെ, തോക്കിന്റെ ലോഹത്തണുപ്പ് പിന്‍ കഴുത്തിലെപ്പോഴും പ്രതീക്ഷിച്ചുകൊണ്ടുള്ള ജീവിതം . ഈറ്റക്കാടുകളില്‍ വിപ്ലവതാപം ഉരുക്കിച്ചുവപ്പിച്ച രാഷ്ട്രീയ ഭൂതകാലത്തില്‍നിന്ന് പകയുടെയും പ്രതീകാരത്തിന്റെയും പുതിയ ചരിത്രം രചിക്കാനെത്തിയ മോഹന്‍ലാലിന്റെ ബലരാമനും സമുദ്രക്കനിയുടെ ഡോ അബ്ദുള്ളയും . പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന്റെ തിരക്കഥ.
reviewed by ARUN BHASKAR
Date Added: Saturday 23 Nov 2019

പ്രിനുവിന്റെ ഫേസ്ബുക്കിലെ എഴുത്തുകൾ വായിച്ചപ്പോഴേ വിചാരിച്ചിരുന്നു കവിതകൾ ഇറങ്ങുമ്പോൾ തന്നെ വാങ്ങണമെന്ന്. ഒരു പച്ച മനുഷ്യന്റെ ഭാവങ്ങളും ചിന്തകളും ഉള്ളറിവുകളും ഈ കവിതകളിൽ കാണാം. നമുക്ക് പലയിടങ്ങളിലും നമ്മെ തന്നെ കാണാം ഈ കവിതകളിൽ. മികച്ച ഒരു വായനാ അനുഭവമാണ് 'ഈ-ചാറ്റൽ'

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ശിക്കാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1463 times

Customers who bought this book also purchased