Book Name in English : Eaakabhinaya Samaharam
സ്‌കൂള്‍ യുവജനോത്സവ മത്സരങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന ഇനങ്ങളില്‍ ഒന്നാണ് ഏകാഭിനയം. ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ശബ്ദവൈവിധ്യം. ശരീരഭാഷ, ഭാവാഭിനയം എന്നിവകൊണ്ട് പ്രേഷകരെ ആകര്‍ഷിക്കുംവിധം അവതരിപ്പിക്കുകയാണ് ഏകാഭിനയത്തിലൂടെ സാധ്യമാക്കുന്നത്. യുവജനോത്സവ മത്സരങ്ങളില്‍ അവതരിപ്പിക്കാന്‍ പാകത്തില്‍ രചിക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ വിഷയവും. Write a review on this book!. Write Your Review about ഏകാഭിനയ സമാഹാരം Other InformationThis book has been viewed by users 1683 times