Book Name in English : Eaakalochanam
കഥകളിയില്‍ പ്രസിദ്ധമായ ഒരു അഭിനയ മുഹൂര്‍ത്തമാണ് ഏകലോചനം ഒരുകണ്ണില്‍ കോപവും മറുകണ്ണീല്‍ ശോകവുംഒരേസമയം പ്രകടമാക്കുന്ന അപൂര്‍വ്വ രസാഭിനയ വൈഭവം ഈ ഏകലോചനത്തില്‍നവരസങ്ങളും അരങ്ങുനിറഞ്ഞാടുന്ന കാഴ്ച കാണാം വേറിട്ട കാഴ്ച കാണുന്നതില്‍ എന്നും ആദരണീയമായ ശ്രദ്ധ പുലര്‍ത്തുന്ന ഗ്രന്ഥകാരന്റെ വ്യത്യസ്ഥത പുലര്‍ത്തുന്ന 27 ലേഘനങ്ങളാണിതിലുള്ളത്. ആര്‍ജ്ജവം നിറഞ്ഞ സൂഷ്മനിരീക്ഷണവും ഹൃദ്യവും നര്‍മ്മ നധുരമായ അവതരണവുംകൊണ്ട് തനിമയാര്‍ന്ന ഈ ലേഘനങ്ങള്‍ ഓരോന്നും മലയാളത്തിന്റ സുഗന്ധം പരത്തുന്നു
Write a review on this book!. Write Your Review about ഏകലോചനം Other InformationThis book has been viewed by users 4001 times