Image of Book എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി
  • Thumbnail image of Book എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി
  • back image of എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി

എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി

Publisher :DC Books
ISBN : 9788194900047
Language :Malayalam
Edition : 2022
Page(s) : 720
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 799.00
Rs 759.00

Book Name in English : Edgware Prabhuvinte Kolapathakavum Mattu Crime Thrillarukalum - Agatha Christie

ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ അഗതാ ക്രിസ്റ്റിയുടേതാണെന്ന് ഗിന്നസ് ബുക്ക് പ്രഖ്യാപിക്കുമ്പോൾ യുനസ്‌കോ ഡാറ്റാബെയ്‌സ് ആയ ഇൻഡക്‌സ് ട്രാൻസ്‌ലേഷിയോനം ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികൾ അഗതാ ക്രിസ്റ്റിയുടേതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകം, ഹിക്കറി ഡിക്കറി ഡോക്ക്, പ്രഖ്യാപിക്കപ്പെട്ട ഒരു കൊലപാതകം എന്നീ ജനപ്രിയ അപസർപ്പക നോവലുകളാണ് ഇതിൽ.
Write a review on this book!.
Write Your Review about എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 96 times