Image of Book നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും
  • Thumbnail image of Book നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും
  • back image of നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും

നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും

Publisher :DC Books
ISBN : 9788194900030
Language :Malayalam
Edition : 2022
Page(s) : 790
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 899.00
Rs 854.00

Book Name in English : Neelanadiyile Maranavum Mattu Crime Thrillarukalum

ക്യൂൻ ഓഫ് ക്രൈം എന്നും ഫസ്റ്റ് ലേഡി ഓഫ് ക്രൈം എന്നും വിശേഷിപ്പിക്കപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ പ്രഹേളികാക്രീഡ ഏവരെയും എന്നും വിസ്മയത്തുമ്പത്തു നിർത്തിയിട്ടുള്ളതാണ്. അതിന്റെ ഉത്തമോദാഹരണങ്ങളാണ് നാലു കുറ്റവാളികൾ, മരണവുമായുള്ള കൂടിക്കാഴ്ച്ച, മേഘമാർഗ്ഗങ്ങളിലെ മരണം, നീലനദിയിലെ മരണം എന്നീ നോവലുകൾ, മുമ്പുള്ള അപസർപ്പക കഥകളുടെ കൂപഭാവങ്ങളപ്പാടെ മാറ്റിമറിക്കുന്നവയാണ് ഈ രചനകൾ.
Write a review on this book!.
Write Your Review about നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 531 times