Image of Book എഡ്വിന്‍ പോള്‍
  • Thumbnail image of Book എഡ്വിന്‍ പോള്‍
  • back image of എഡ്വിന്‍ പോള്‍

എഡ്വിന്‍ പോള്‍

ISBN : 9788122613735
Language :Malayalam
Edition : Sep 2016
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Edwin Paul

മനുഷ്യന്റെ അതിജീവനസാദ്ധ്യത തന്നെ കഥയെഴുത്തുമായി ഇഴ പിരിയുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ പതിനാറ്കഥകളാണ് ഈ സമാഹരത്തില്‍. ഭാഷാസാഹിത്യത്തിനു ലഭിച്ച വലിയ പാരിതോഷികം തന്നെയാണ് മനുഷ്യാവ അനിഭസ്ഥയുടെ ആഴവും ഗഹനതയും സ്നേഹശുദ്ധമായ ഭാഷയില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരന്റെ ഏറ്റവും പുതിയകഥകളുടെ ഈ സമാഹാരത്തില്‍ കഥാസാഹിത്യം കാലങ്ങളിലൂടെ കൈവരിച്ച സര്‍ഗ്ഗശക്തി അനുഭവിച്ചറിയാം.
Write a review on this book!.
Write Your Review about എഡ്വിന്‍ പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 271 times

Customers who bought this book also purchased