Book Name in English : Ekatipadiyute Avasanarathri
“കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ.“ ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ, ഒരു യവന ദുരന്തനാടകംപോലെ വരച്ചുവയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിന ഖാദ്രയുടെ ഉജ്ജ്വലമായ നോവൽ.Write a review on this book!. Write Your Review about ഏകാധിപതിയുടെ അവസാനരാത്രി Other InformationThis book has been viewed by users 2865 times