Book Name in English : Elamkulathinte Kadha; Enteyum
സമകാലീന ജീവിതത്തിന് സങ്കൽപ്പിക്കാനാവാത്തവിധം, ത്യാഗസുരഭിലമായ ജീവിതങ്ങളാണ് വർത്തമാനകാലത്തെ പടുത്തുയർത്തിയത്. അവരുടെ കഷ്ടനഷ്ടങ്ങളാണ് ഇന്നിന്റെ സൗഭാഗ്യമായി മാറിയത്. അത്തരം ജീവിതങ്ങളുടെ കഥ ഒരു നാടിന്റെ കഥ തന്നെയായി മാറുന്നു.
എം എം അഷ്ടമൂർത്തിയുടെ ആത്മകഥ ഒരു ദേശത്തിന്റെ ചരിത്രവും വർത്തമാനവുമായി മാറുന്നു; ഒരു കാലം ഇവിടെ അനാവൃതമാകുന്നു.Write a review on this book!. Write Your Review about ഏലംകുളത്തിന്റെ കഥ- എന്റെയും Other InformationThis book has been viewed by users 9 times