Book Name in English : English English Malayalam Nurses Dictionary
സങ്കീര്‍ണ്ണമായ മെഡിക്കല്‍ സാങ്കേതിക പദാവലികളും രോഗവിവരണങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ഹൃദ്യമായ ഭാഷയില്‍ സരളവും ലളിതവുമായ വിധത്തില്‍ സമഗ്രമായി വിവരിച്ചിട്ടുള്ള ഒരു ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവാണിത്.
ഈ നിഘണ്ടു നേഴ്സിംഗ് മെഡിക്കല്‍, പരാമെഡിക്കല്‍ IELTS, തുടങ്ങി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാവിധ കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വളരെയേറെ പ്രയോജന പ്രദമാണ്.Write a review on this book!. Write Your Review about ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നേഴ്സ് ഡിഷ്ണറി Other InformationThis book has been viewed by users 1705 times