Image of Book എനിക്ക് നീ മരിക്കുന്നില്ലല്ലോ
  • Thumbnail image of Book എനിക്ക് നീ മരിക്കുന്നില്ലല്ലോ
  • back image of എനിക്ക് നീ മരിക്കുന്നില്ലല്ലോ

എനിക്ക് നീ മരിക്കുന്നില്ലല്ലോ

Publisher :DC Books
ISBN : 9788197434426
Language :Malayalam
Edition : 2024
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Enikku Nee Marikkunnillallo

ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്‌തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിൻ്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം.
Write a review on this book!.
Write Your Review about എനിക്ക് നീ മരിക്കുന്നില്ലല്ലോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 102 times

Customers who bought this book also purchased