Book Name in English : Ennile Ennil Nee
ആര്ട്ട് എഡ്യൂക്കേഷൻ കോളേജിലെ ഗസ്റ്റ് ലെക്ചറ്റ്രായ് എത്തുന്ന നിതാരയെന്ന പെൺകുട്ടി.അദ്ധ്യാപിക എന്ന നിലയിൽ ഓരോ ദിവസവും കാത്തിരിക്കുന്ന പരീക്ഷണങ്ങൾക്കു ഇടയിലും അവിടെ അവൾക്കു ലഭിക്കുന്ന മൂന്ന് ഉറ്റ സുഹൃത്തുക്കൾ.സൗഹൃദത്തിന് പുറമെ നിതാരയോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്ന ഹർഷി അതെ കോളേജിലെ അദ്ധ്യാപകനാണ്.എന്നാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മറ്റൊരാളെ തന്റെ സ്വപ്നത്തിലെ പുരുഷനെ തേടി പോകുകയാണ് നിതാര.Write a review on this book!. Write Your Review about എന്നിലെ എന്നിൽ നീ Other InformationThis book has been viewed by users 14 times