Book Name in English : Enniloode
നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവര്‍ന്നുനില്‍ക്കാന്‍ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥ . അനതകോടി ജീവെജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടര്‍ന്ന ആഴങ്ങള്‍ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം Write a review on this book!. Write Your Review about എന്നിലൂടെ Other InformationThis book has been viewed by users 11570 times